പെരുമണ്ണ: മുണ്ടുപാലം ചെറുകുന്നുമ്മൽ താമസിക്കുന്ന പുതുക്കിടി ഗോവിന്ദൻകുട്ടി (ബാബു- 62) നിര്യാതനായി. ഭാര്യ: വത്സല. പരേതരായ ബാലകൃഷ്ണക്കുറുപ്പ് -അമ്മിണിയമ്മ ദമ്പതികളുടെ മകനാണ്. സഹോദരി: ബേബി.