പന്തീരാങ്കാവ്: മരക്കാട്ടുപുറത്ത് ദീപിക (86) നിര്യാതയായി. പരേതരായ മന്ദമ്പാട്ട് ശങ്കരൻ-യശോദ ദമ്പതികളുടെ മകളാണ്. ഭർത്താവ്: സുകുമാരൻ. മക്കൾ: ബാബുരാജൻ (ശ്രീകൃഷ്ണ മന്ദിരം പന്തീരാങ്കാവ്), ലത ഹരിദാസ്, സുരേഷ് (റിട്ട. കനറാ ബാങ്ക്), മുരളി (മാതൃഭൂമി, തൃശൂർ). മരുമക്കൾ: ഹരിദാസ് നടുക്കണ്ടി (റിട്ട. കൊച്ചിൻ ഷിപ്യാർഡ്), വി.ടി. നീന, ടി.എസ്. സീന റാണി (അധ്യാപിക, പന്തീരാങ്കാവ് ഹൈസ്കൂൾ), പരേതയായ എൻ.ടി. പ്രഭില. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് മാങ്കാവ് ശ്മശാനത്തിൽ.