നാദാപുരം: പുറമേരി കേളോത്ത് താഴക്കുനി മാതു (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: കമല, കെ.ടി.കെ. ബാലകൃഷ്ണൻ (സി.പി.എം.പുറമേരി ലോക്കൽ സെക്രട്ടറി), കെ.കെ. ദിനേശൻ (കെ.എസ്.കെ.ടി.യു നാദാപുരം ഏരിയ സെക്ര), പുരുഷു (ദുബൈ), ലീലാവതി, അനിഷ്കുമാർ(ഒമാൻ), രതീഷ് കുമാർ, രതീഷ. മരുമക്കൾ: ഗോപാലൻ, പവിത്രൻ, ദിനേശൻ, സുധ, ഷിൽന, യുജിമ, വിജിഷ, ശ്രീജ (മലപ്പുറം). സംസ്കാരം ശനി രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.