നാദാപുരം: വളയം ചുഴലി മാവുള്ളചാലിൽ ചന്ദ്രി (60) നിര്യാതയായി. ഭർത്താവ്: നാണു. മക്കൾ: സരിത, സജിനി, സജിഷ്. മരുമക്കൾ: രമേഷ് ബാബു, സന്തോഷ്. സഹോദരങ്ങൾ: ജാനു, രാജൻ, ശോഭ, രവി.