വില്യാപ്പള്ളി: ബാപ്പുന്റെ പറമ്പത്ത് രവീന്ദ്രൻ (71) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: അനിഷ് (ഗുരുവായുരപ്പൻ ചിട്ടിഫണ്ട്), അനിഷ. മരുമക്കൾ: സുരേഷ്, റീമ. സഹോദരങ്ങൾ: രഘു, രാജി, ഗോപി, സുരേഷ്.