എകരൂൽ: ഇയ്യാട് ചമ്മിൽ ദേവകി (90) നിര്യാതയായി. ഭർത്താവ്: പാലാട്ടുമ്മൽ പരേതനായ അപ്പു. മക്കൾ: ഗണേശൻ ഇയ്യാട് (ടെയിലർ), ലളിത, രാഗിണി, പത്മിനി, ഗിരിജ. മരുമക്കൾ : ബാലൻ (പുല്ലാളൂർ), പത്മനാഭൻ (കാന്തപുരം), ജയന്തി (അമരാപുരി), പരേതരായ ഗംഗാധരൻ വൈദ്യർ (കുന്നക്കൊടി), ഭരതൻ (മേപ്പാടി).