വടകര: അഴിയൂർ ദോബിക്കുളത്തിന് സമീപം ബൈത്തുറഹ്മയിൽ കുഞ്ഞഞ്ഞു (72) നിര്യാതയായി. ഭർത്താവ്: പരേതനായ ഉമ്മർകോയ. മക്കൾ: ഫിറോസ്, ഫാത്തിമ. മരുമക്കൾ: സബീല, ഹനീഫ.