കൊയിലാണ്ടി: മുചുകുന്ന് മാനോളിക്കുന്നുമ്മൽ മാതുക്കുട്ടി അമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ നായർ. മക്കൾ: രാഘവൻ, ബാലൻ, സുധ. മരുമക്കൾ: സുഭാഷിണി, ലത, വിനോദ്. സഹോദരങ്ങൾ: ഓമന അമ്മ, പരേതനായ ഗംഗാധരൻ നായർ. സഞ്ചയനം ബുധനാഴ്ച.