കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കിഴക്കയിൽ അമ്മാളു അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: മാധവൻ, രാധ, രവീന്ദ്രൻ (ചെന്നൈ), വത്സല, രമേശൻ (മെംബർ, ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത്), സതി, രമ (ജി.യു.പി എസ് കരുവണ്ണൂർ). മരുമക്കൾ: രാജാമണി, രാമൻകുട്ടി നായർ, ഗീത, ജയശ്രീ, സദാനന്ദൻ നമ്പ്യാർ, ശശി പേരാമ്പ്ര, പരേതനായ വാസു നായർ. സഞ്ചയനം തിങ്കളാഴ്ച.