നന്തി ബസാർ: പാറക്കാട് പുതുക്കുടി ഭാസ്കരൻ (70) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: ധനേഷ്, ധന്യ. മരുമകൻ: നിജിത്ത് (മുത്താമ്പി). സഹോദരങ്ങൾ: പത്മനാഭൻ, ബാലകൃഷ്ണൻ, ദേവകി (മൂടാടി), പരേതരായ നാരായണി, വാസു. സഞ്ചയനം ബുധനാഴ്ച.