കുറ്റ്യാടി: തൊട്ടിൽപ്പാലം പൂക്കാട് എള്ളിൽ വാസു (58) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: അശ്വതി, ആവണി. മരുമക്കൾ: അനിൽ (മേമുണ്ട), അർജുൻ (കൈവേലി). സഹോദരങ്ങൾ: പരേതനായ നാണു, കുഞ്ഞിക്കണ്ണൻ, രാജൻ, ലക്ഷ്മി, വിനീത.