കുന്ദമംഗലം: കാരന്തൂർ കിഴക്കുമ്പാട്ട് പരേതനായ ഹസ്സന്റെ ഭാര്യ ഫാത്തിമ (78) നിര്യാതയായി. മക്കൾ: കോയ ഗുരുക്കൾ, അബൂബക്കർ ഗുരുക്കൾ, സുൽത്താൻ, മുസ്തഫ ഗുരുക്കൾ, റഷീദ്. മരുമക്കൾ: സുബൈദ, റംല, ബാരിയത്ത്, സുബൈദ, റസീന.