താമരശ്ശേരി: കന്നൂട്ടിപ്പാറ കൊല്ലൻകണ്ടി മുഹമ്മദ് (67) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: അബ്ദുൽ സലാം, ബഷീർ, ശംസുദ്ദീൻ, ശരീഫ്, നിഹാല ഫാത്തിമ.