കുന്ദമംഗലം: തണ്ടാംവീട്ടിൽ കോയ (78) നിര്യാതനായി. ഭാര്യ: അലീമ. മക്കൾ: സുലൈഖ, റിയാസ്, ബാവുട്ടി, കബീർ, സുബിലീന, അജ്മൽ. മരുമക്കൾ: അബ്ദുൽ ലത്തീഫ് മുക്കം, അബ്ദുൽ ജലീൽ കാരന്തൂർ, ഹൈറുന്നിസ, സജ്ലിയ. ജാഷിദ, സൈനബ്.