തിരുവമ്പാടി: പൊന്നാങ്കയത്തെ ആദ്യകാല സി.പി.എം പ്രവർത്തകൻ പറമ്പനാട്ട് മൊയ്തീൻ (90) നിര്യാതനായി. കോട്ടയം ജില്ലയിലെ കങ്ങഴ സ്വദേശിയാണ്.