പൊക്കുന്ന്: കിണാശ്ശേരിയിലെ പരേതനായ ഡ്രൈവർ മാളിയേക്കൽ കോയയുടെ ഭാര്യ കെ.എം. ഖദീജ (61) ഗുരുവായൂരപ്പൻ കോളജ്- ബൊട്ടാണിക്കൽ ഗാർഡൻ റോഡ് 'കരിമ്പയിൽതാഴം' വസതിയിൽ നിര്യാതയായി. മക്കൾ: മുഹമ്മദ് റഹീസ്, റഹീജ, ഹബീബ് റഹ്മാൻ, റംസീന. മരുമക്കൾ: കെ.പി. മുസ്തഫ (പൊക്കുന്ന്), തൻവീർ (നടുവട്ടം), മുനീറ, ഫാത്തിമ സജ്ന. സഹോദരങ്ങൾ: റഷീദ് (ബേപ്പൂർ കെ.എം. ഹൗസ്), ആലിക്കോയ, ജബ്ബാർ, റഹ്മാൻ, ഫാത്തിമ, പരേതരായ അബ്ദുള്ളകോയ, ഉമ്മർകോയ, ഉസ്മാൻ.