പൂനൂർ: ചേപ്പാലയിൽ അബ്ദുൽ ജലീൽ (50) നിര്യാതനായി. പരേതനായ ഉണ്ണിമോയി ഹാജിയുടെയും ഫാത്വിമ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യമാർ: ആയിഷ (മലോറം), പരേതയായ സുബൈദ (കട്ടിപ്പാറ). മക്കൾ: മുഹമ്മദ് സഹൽ, മുഹമ്മദ് സുഹൈൽ, സഫീല. മരുമകൻ: സമദ് (ഇയ്യാട്). സഹോദരങ്ങൾ: മർയം (മേപ്പാട്), അബ്ദുല്ല (ഉമ്മിണിക്കുന്നുമ്മൽ), അബ്ദു റഹിമാൻ (മുണ്ടപ്പുറം), സി. മുഹമ്മദ്, ഹക്കീം ചേപ്പാല, കെ.എ.ടി.എഫ് സംസ്ഥാന സെക്രട്ടറിയായിരുന്ന പരേതനായ സി. അബ്ദുൽ അസീസ് മാസ്റ്റർ.