ആയഞ്ചേരി: വെള്ളറാട്ട് മൊയ്തുഹാജി (81) നിര്യാതനായി. (പൈങ്ങോട്ടായി -സുന്നി മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റും കേരള മുസ്ലിം ജമാഅത്ത് മെംബറുമായിരുന്നു). ഭാര്യ: ആസ്യ ഹജ്ജുമ്മ. മക്കൾ: മുഹമ്മദ് ഹാജി, റംല (അണ്ടോണ). മരുമക്കൾ: ഹാറൂൺ (അണ്ടോണ), റംല (കുറ്റ്യാടി).