കുന്ദമംഗലം: പടനിലം പൂവത്തുംകണ്ടിയിൽ പരേതനായ മൂസ ഹാജിയുടെ ഭാര്യ ആമിന ഹജ്ജുമ്മ (72) നിര്യാതയായി. കത്തറമ്മൽ കൈപാക്കില് പരേതനായ അഹമ്മദ് കുട്ടി ഹാജിയുടെ മകളാണ്. മക്കൾ: പി.കെ. ഫൈസൽ (ബിസിനസ്), പി.കെ. ജാഫർ (വളപ്പിൽ ഫുഡ് ഇൻഡസ്ട്രീസ്), ജാബിർ വളപ്പിൽ (ഐ.എൻ.എൽ കുന്ദമംഗലം മണ്ഡലം സെക്രട്ടറി), ത്വാഹിറ, തഹ്സീന, പരേതനായ സാലിം. മരുമക്കൾ: മാമുക്കുട്ടി എന്ന മോൻട്ടി (സോളാർ ട്രേഡേഴ്സ് കുറ്റിക്കാട്ടൂർ), അബ്ബാസ് വെള്ളിപ്പറമ്പ് (പൊൻകുടം ജ്വല്ലറി പന്തീരാങ്കാവ്), ജെഫ്ന (മായനാട്), മുംതാസ് (കളൻതോട്), ഹസ്നത്ത് (എടവണ്ണപ്പാറ). സഹോദരങ്ങൾ: കദീജ ഹജ്ജുമ്മ, പരേതരായ കൈപാക്കിൽ മുഹമ്മദ് ഹാജി, പാത്തുമ്മ, ആയിഷ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പടനിലം ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.