ഒളവണ്ണ: വേലഞ്ചേരി പറമ്പ് കിളച്ചിയിൽ പരേതനായ കുമാരന്റെ ഭാര്യ യശോദ (86) നിര്യാതയായി. മക്കൾ: ഡീഷ, ഷീബ, ഷീജ, ഷിജിത്ത്. മരുമക്കൾ: പരേതനായ പ്രദീപ്, സന്തോഷ്, ഹരീഷ്, അശ്വതി. സഞ്ചയനം ശനിയാഴ്ച.