കുറ്റ്യാടി: വടയത്തെ പരേതനായ ചുണ്ടേൽ സൂപ്പിയുടെ ഭാര്യ ഒറ്റപിലാവുള്ളതിൽ ബിയ്യാത്തു (90) നിര്യാതയായി. മക്കൾ: പരേതരായ അമ്മത്, ആയിഷ. മരുമക്കൾ: അബ്ദുല്ല (വടയം), സാറ (നിട്ടൂർ). സഹോദരങ്ങൾ: പാറച്ചാലിൽ അബ്ദുല്ല, കുഞ്ഞമ്മദ് കുട്ടി, സൂപ്പി, മൂസ, കുഞ്ഞാമി, അയിശ, പരേതരായ അമ്മദ്, ഹമീദ്.