പയ്യോളി: ഭജനമഠത്തിന് സമീപം കാഞ്ഞിരോളി ശോഭ (55) നിര്യാതയായി. ഭർത്താവ്: നാരായണൻ. മക്കൾ: ശരത്, ശാലിന. മരുമക്കൾ: ഷിജു (കെ.എസ്.ഇ.ബി മേലടി), ശില്പ. സഹോദരങ്ങൾ: കൃഷ്ണൻ, അശോകൻ, ജാനകി, സുമതി, പരേതരായ ആർ.കെ. രാഘവൻ, അച്യുതൻ.