മൊകേരി: മീത്തലെ വടയത്തെ നെല്ലിയുള്ളപറമ്പത്ത് താമസിക്കുന്ന തവിടോറ കല്ലുള്ളപറമ്പത്ത് കരുണാകരൻ വൈദ്യർ (74) നിര്യാതനായി. ഭാര്യ: പരേതയായ ഹോമിയോ ഡോക്ടർ വസന്ത. മകൻ: സുർജിത്ത്. മരുമകൾ: ബിജിഷ കായക്കൊടി. സഹോദരങ്ങൾ: സുകുമാരൻ കക്കട്ടിൽ (റിട്ട. എസ്.ഐ), വത്സല കക്കട്ടിൽ, (പരേതയായ കാർത്യായനി (പൂക്കാട്). സഞ്ചയനം ഞായറാഴ്ച.