ബാലുശ്ശേരി: കരുമല പരേതനായ കോമ്പിൽ മാധവന്റെ ഭാര്യ മാണിക്യം (90) നിര്യാതയായി. മക്കൾ: രാജൻ, സുധ, അജിത, സുനിൽകുമാർ, പരേതരായ കരുണൻ, സദാനന്ദൻ, ദേവൻ. മരുമക്കൾ: ശ്രീനിവാസൻ, സുരേന്ദ്രൻ, ശ്യാമള, ഉഷ, ലളിത, ഷിജി. സഞ്ചയനം തിങ്കളാഴ്ച.