മുക്കം: കല്ലുരുട്ടി കോട്ടയിൽ പുത്തൻപുരക്കൽ ചോലക്കൽ സുമതി (58) നിര്യാതയായി. ഭർത്താവ്: പരേതനായ രാമചന്ദ്രൻ നായർ. മാതാവ്: മാധവി അമ്മ ചോലക്കൽ.
സഹോദരങ്ങൾ: വിലാസിനി, സി. രവീന്ദ്രൻ (വിവേകാനന്ദ ട്രാവൽസ്), വിമല, രാധാകൃഷ്ണൻ (അഗ്നിരക്ഷ സേന മുക്കം). സഞ്ചയനം തിങ്കളാഴ്ച.