തിരുവനന്തപുരം: കുന്നുകുഴി ശ്രീശൈലത്തിൽ വി.എസ്.എസ്.സി ട്രാൻസ്പോർട്ട് വിഭാഗം തലവനായി വിരമിച്ച കെ.ആർ. മോഹനൻ നായർ (73) നിര്യാതനായി. ഭാര്യ: സി.പി. സതീദേവി. മക്കൾ: അപർണ മോഹൻ, അർച്ചന മോഹൻ. മരുമക്കൾ: വേണു, ഹരിശങ്കർ.