മുക്കം: ആനയാംകുന്ന് പൊടുവണ്ണി ബീരാൻ (72) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ആദം കുഞ്ഞി (യാഫ കർട്ടൻ മുക്കം), ഹാഷിം, മുഹമ്മദ് (ടീ ഷോപ്പ് മുക്കം), സക്കീന, നിസാർ, അബ്ബാസ്. മരുമക്കൾ: വഹീദ, തസ്നി, റൈഹാനത്ത്, മജീദ് (കൂടത്തായി), സിയ സെറിൻ, ജസീല. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തണ്ണീർപൊയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.