കാക്കൂർ: കിഴക്കെത്തലക്കൽ സൗമിനി (74) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മകൻ: കെ.ടി. രമേശൻ (റിട്ട. കേരള പൊലീസ്). മരുമകൾ: ബിന്ദു. സഹോദരങ്ങൾ: ശശീന്ദ്രൻ, ദേവകി, ജാനകി, പുഷ്പ, സരോജിനി, പരേതരായ കെ.ടി. നാരായണൻ, അപ്പുക്കുട്ടി. സഞ്ചയനം തിങ്കളാഴ്ച.