കോഴിക്കോട്: നടയ് കുന്നുമ്മൽ ദിനേഷിന്റെ ഭാര്യ അജിത (66) നിര്യാതയായി. പിതാവ്: പരേതനായ കാര്യാൽ പാർഥസാരഥി. മാതാവ്: രത്നകുമാരി. മക്കൾ: കിഷൻ ദിനേശ്, ലക്ഷ്മി ദിനേശ്. മരുമകൾ: അംബിക കിഷൻ. സഹോദരങ്ങൾ: അനിത, ഡോ. അരുൺ, ആനന്ദ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് പുതിയപാലം ശ്മശാനത്തിൽ.