വടകര: മണിയൂർ കാരാമ്പ്ര മീത്തൽ ചിരുത (87) നിര്യാതയായി. ഭർത്താവ്: പരേതനായ പാച്ചർ. മക്കൾ: ജാനു (റിട്ട. അധ്യാപിക), ലീല, ബേബി, സത്യൻ (അധ്യാപകൻ എസ്.എൻ.എ.എച്ച്.എസ്.എസ് വടകര). മരുമക്കൾ: ജയരാജൻ, ഗണേശ് ബാബു (കൊയിലാണ്ടി), ഗോപാലൻ (പള്ളിക്കര). സഹോദരങ്ങൾ: ബാലൻ, ദാമോദരൻ, കല്യാണി, ശാന്ത.