മടവൂർ: സി.എം മഖാം മലയിലാത്തൂട്ട് മുഹമ്മദ് ഹാജി (68) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: ഹാത്തിബ് (ബദ്രിയ ഹോട്ടൽ), ഹാരിസ്, ഹാജറ, ഫാത്തിമ ഹന്ന. മരുമക്കൾ: ഷമീന നരിക്കുനി, ഫാഹിമ മുട്ടാഞ്ചേരി.