ഫാറൂഖ് കോളജ്: പാണ്ടികശാല റോഡ് ഫിദ മൻസിലിൽ കെ.പി. അബ്ദുല്ലത്തീഫ് (74) നിര്യാതനായി. കെ.എൻ.എം ഫാറൂഖ് കോളജ് കമ്മിറ്റി വൈസ് പ്രസിഡൻറായിരുന്നു. ഭാര്യ: എം.സി. സുലൈഖ. മക്കൾ: കെ.പി. നബീൽ, ഹിശാം, ഇർഫാൻ, ആശിഖ്, ഫിദ. മരുമക്കൾ: മുഹമ്മദ് ശഫീഖ്, ലുബ്ന, ഡോ. സിമ്പി മോൾ, ആമിന സന, റുമൈസ. സഹോദരങ്ങൾ: അബ്ദുൽ അസീസ്, അബ്ദുസ്സമദ്, പരേതരായ അബ്ദുറസാഖ്, സുബൈദ.