കോഴിക്കോട്: കോയവളപ്പ് കാക്കാതിരുത്തി ശശിധരൻ (64) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: സൗമ്യ, ധനീഷ്: മരുമകൻ: ശാലു. സഹോദരങ്ങൾ: ഭാരതി, വേണു, വിലാസിനി, സദാശിവൻ. സഞ്ചയനം വെള്ളിയാഴ്ച.