വടകര: പണിക്കോട്ടി സൗഹൃദനഗറിൽ പാറക്കണ്ടിയിൽ സാറ ഹജ്ജുമ്മ (62) നിര്യാതയായി. ഭർത്താവ്: അമ്മദ്ഹാജി. മക്കൾ: നദീറ, ആഫിറ, മഹ്റൂഫ്. മരുമക്കൾ: ഇസ്മായിൽ (വില്യാപ്പള്ളി), അസീസ് (തിരുവള്ളൂർ), അൻസില. സഹോദരങ്ങൾ: ഉസ്മാൻ, നബീസ, കുഞ്ഞബ്ദുല്ല, അഷ്റഫ്, റസിയ, അസീസ്, ഹമീദ്, പരേതനായ നസീർ.