നന്മണ്ട: ആദ്യകാല സി.പി.എം പ്രവർത്തകനായ ഓന്ത്രക്കണ്ടി യു.എം. വേലായുധൻ (74) നിര്യാതനായി. ഭാര്യ: കമല. മക്കൾ: വികാസ്, വിവേക്. മരുമക്കൾ: രഥനി (കാക്കൂർ), പ്രിയഷ (കാരപ്പറമ്പ്). സഹോദരങ്ങൾ: ഗംഗാധരൻ, ഭരതൻ, ചന്ദ്രമതി.