കക്കട്ടിൽ: കുന്നുമ്മലിലെ ബെലാരൻകണ്ടി എ.കെ. അബ്ദുല്ല (67) നിര്യാതനായി. ഭാര്യ: മാമി മണിയോത്ത്. മക്കൾ: നസീറ, നിസാർ (ദുബൈ), ഫസീല. മരുമക്കൾ: ഫസൽ പറമ്പത്ത് (ചേലക്കാട്), നാസർ അക്കരോൽ താഴക്കുനി (കക്കംവള്ളി). സഹോദരങ്ങൾ: അമ്മത്, പക്രൻ, യൂസുഫ്, പരേതയായ കദിയ, സഫിയ (കല്ലാച്ചി), ആസ്യ (നിട്ടൂർ).