വടകര: വാഴയിൽ മമ്മു-63 (ഫൂട്ട് വേർ സെന്റർ, മെയിൻ റോഡ് വടകര) നിര്യാതനായി. വടകര മർച്ചന്റ്സ് അസോസിയേഷൻ അംഗമാണ്. പിതാവ്: അബൂബക്കർ ഹാജി. മാതാവ്: ബീവി. ഭാര്യ: ബൈജാമിന. മക്കൾ: നിഷാം, ഫാത്തിമ മെസ്റിൻ, സുഹാന. മരുമക്കൾ: ജലീൽ (മീനത്ത്), യൂനുസ് (നന്തി), സഹല (പാറക്കടവ്). സഹോദരങ്ങൾ: ഷുക്കൂർ, സലാം, അഷ്റഫ്, സമദ്, അസ്മ, സുഹറ, റഊഫ്, സഫിയ, സാബിറ, ഫൗസിയ, പരേതനായ ഹാരിസ്.