ചക്കിട്ടപാറ: ആലുപുരത്ത് അമൂല്യകുമാർ (63) നിര്യാതനായി. പിതാവ്: സേവ്യർ. മാതാവ്: റോസമ്മ. ഭാര്യ: സാലി (നിലമ്പൂർ). മക്കൾ: സുബിൻ, മരിയ ആൻറണി. മരുമകൾ: ഷിജിൻ നിലമ്പൂർ. സംസ്കാരം വ്യാഴം രാവിലെ 10ന് ചക്കിട്ടപ്പാറ സെന്റ് ആന്റണീസ് ചർച്ച്.