കൂരാച്ചുണ്ട്: കല്ലാനോട്ടെ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ ഇട്ടിയാപ്പാറ വർക്കിയുടെ ഭാര്യ ത്രേസ്യാമ്മ (103) നിര്യാതയായി. മക്കൾ: ജോസ് കൂരാച്ചുണ്ട്, ജോർജ് ഈങ്ങാപ്പുഴ, സ്കറിയാച്ചൻ തലയാട്, ഫ്രാൻസീസ് കല്ലാനോട്, പരേതനായ ജോയി തലയാട്.
മരുമക്കൾ: ഏലിയാമ്മ കൂനന്മാക്കൽ കണിയാമ്പറ്റ, മേരി വടക്കേടത്ത് മരുതോങ്കര, മേഴ്സി മുണ്ടന്താനത്ത് തലയാട്, തങ്കമ്മ സ്രാമ്പിക്കൽ കുളത്തുവയൽ, ആനി പുല്ലന്താനിക്കൽ തോട്ടുമുക്കം. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കല്ലാനോട് സെന്റ് മേരീസ് പള്ളി കുടുംബ കല്ലറയിൽ.