ചാത്തമംഗലം: ഉണ്ണറാറമ്പത്ത് കുഞ്ഞിലക്ഷ്മി അമ്മ (85) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കരുണാകരന് നായര്‍.
മക്കള്‍: യു. വേലായുധന് (റിട്ട. മെഡിക്കല്‍ കോളജ്), യു. രാമചന്ദ്രന് (സെക്രട്ടറി, ഗാന്ധി പീസ് ഫൗണ്ടേഷന്), സ്മിത, പരേതനായ ബാലകൃഷ്ണന്. മരുമക്കള്‍: സ്മിത, സൗദാമിനി, സിന്ധു, മുരളീധരന്.