ചേമഞ്ചേരി: കാഞ്ഞിലശ്ശേരി പരേതനായ പെരുളി അപ്പു നായരുടെ മകൻ വെള്ളക്കോട്ട് താഴെക്കുനി ശ്രീധരൻ നായർ (68) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ : ശ്രീവിദ്യ, ശ്രീനിത്യ. മരുമക്കൾ: രാജേഷ്, അഭിലാഷ്. സഹോദരി: സരോജിനി.