കോഴിക്കോട്: മലയാള മനോരമ റിട്ട. ജീവനക്കാരൻ വാക്കാട്ട് ഗോപിനാഥൻ (85) നിര്യാതനായി. ശ്രീ തിരുത്തിയിൽ ശ്രീകൃഷ്ണ ക്ഷേത്രം എക്സിക്യൂട്ടീവ് അംഗവും കാലിക്കറ്റ് നോർത്ത് സർവിസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറുമാണ്. ഭാര്യ: സുമതി. മക്കൾ: ടെസി, ഷെറിൻ. മരുമക്കൾ: ബാബു, മധു കരുവാളി. സംസ്കാരം ബുധൻ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.