രാമനാട്ടുകര: പേങ്ങാട് കൂടത്തിങ്ങൽ പാണ്ടിക്കാടൻ വേലു (80) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: വിനോദ് കുമാർ (ലോകോ പൈലറ്റ്, റെയിൽവെ), പ്രദീപ് കുമാർ (കാലിക്കറ്റ് എയർപോർട്ട് ). മരുമക്കൾ: ലസിത വിനോദ് (അധ്യാപിക, എ.യു.പി.എസ്. വെണ്ണായൂർ), രശ്മി പ്രദീപ്. സഞ്ചയനം ശനിയാഴ്ച.