നാദാപുരം: വളയം ചുഴലി കുഴിക്കണ്ടി ജാനു (67) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: റീജ, രതി, അനീഷ്. മരുമക്കൾ: സുകു, വിനോദൻ.