മാവൂർ: തെങ്ങിലക്കടവ് പുല്ലങ്ങാഞ്ചേരി അബ്ദുറഹ്മാൻ ഹാജിയുടെ (കുഞ്ഞൻ) ഭാര്യ ആമിന (47) നിര്യാതയായി. പിതാവ്: അസ്സനുണ്ണി. മാതാവ്: മറിയുമ്മ. മക്കൾ: ലബീബത്ത്, ഹബീബ് റഹ്മാൻ, ഹഫീസ് റഹ്മാൻ. മരുമക്കൾ: മുഹമ്മദ് അലി, ഫദ്വ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് തെങ്ങിലക്കടവ് മുബാറക്ക് ജുമാമസ്ജിദിൽ.