മലപ്പുറം: രജിസ്ട്രേഷന് വകുപ്പ് കാസർകോട് ജില്ല രജിസ്ട്രാറും കോട്ടക്കല്‍ കിഴക്കേക്കുണ്ട് കല്ലങ്ങാട്ട് വളപ്പില്‍ സ്വദേശിയുമായ ടി.ഇ. മുഹമ്മദ് അഷ്റഫ് (53) നിര്യാതനായി. ഭാര്യ: ബസ്രിയ. മക്കള്‍: അഖീല്‍ അഹമ്മദ്, അനീന, അമാന. സഹോദരന്: മുഹമ്മദ് യൂസഫ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പറപ്പൂര് ജുമാമസ്ജിദ് ഖബർസ്ഥാനില്‍.