നടുവണ്ണൂർ: നടുവിലക്കണ്ടി കുഞ്ഞിരാമൻ നായർ (92) നിര്യാതനായി. ഭാര്യ: നാരായണി അമ്മ. മക്കൾ: വത്സല (റിട്ട. അധ്യാപകൻ, കാവുന്തറ എ.യു.പി), പ്രേമ, രാമചന്ദ്രൻ (ഗായത്രി കോളജ്). മരുമക്കൾ: പ്രഭാകരൻ (റിട്ട. അധ്യാപകൻ, കാവുന്തറ എ.യു.പി), ബേബി (റിട്ട. ലീഗൽ മെട്രോളജി), സബിത (പയ്യോളി കോടതി).