മേപ്പയൂർ: നമ്പ്രത്ത്കര വെളിയണ്ണൂർ തെരു പടിഞ്ഞാറെ താഴത്ത് ജാനകി (79) നിര്യാതയായി. ഭർത്താവ്: പരേതനായ കേളുക്കുട്ടി. മക്കൾ: സുനീതൻ (റിട്ട. കേരള സ്റ്റേറ്റ് ഓഡിറ്റ്), സത്യൻ, രാജു (സൗദി). മരുമക്കൾ: ദീപ (മേപ്പയിൽ), പ്രസീത (പുത്തൻതെരു), പ്രസീന (കോഴിക്കോട്). സഹോദരങ്ങൾ: ദാമോദരൻ, ബാലകൃഷ്ണൻ, ലക്ഷ്മി, ദേവി, സരോജിനി. സഞ്ചയനം ബുധനാഴ്ച.