ഇരുവള്ളൂർ: തിരുവോത്ത് കുന്നുമ്മൽ ആമിന (70) നിര്യാതയായി. പരേതരായ കുഞ്ഞമ്മോട്ടിയുടെയും ആയിഷക്കുട്ടിയുടെയും മകളാണ്. സഹോദരങ്ങൾ: സൈനബ, ഫാത്തിമ, ഖദീജ (റിട്ട. മെഡിക്കൽ കോളജ്), അബ്ദുൽ അസീസ് (റിട്ട. ഇ.എസ്.ഐ), സുബൈദ, പരേതനായ നാസർ.