പാലത്ത്: പള്ളിപ്പൊയിൽ മഠത്തിൽ കുഞ്ഞീബി (82)നിര്യാതയായി. ഭർത്താവ്: പരേതനായ മഠത്തിൽ മൊയ്തീൻ. മക്കൾ: ബഷീർ, ഫാത്തിമ, ലൈലാബി, സൗദ. മരുമക്കൾ: വഹീദ, അബ്ദുൽ ലത്തീഫ്, പരേതരായ അഹമ്മദ് കുട്ടി (കുരുവട്ടൂർ), അഹമ്മദ് കോയ (ചെലപ്രം).